അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയുമായുള്ള വ്യാപാരബന്ധം: തീരുമാനം പാക് മന്ത്രിസഭ തള്ളി
- ന്യൂയോര്‍ക്കില്‍ 21വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇനി കഞ്ചാവ് പൊതു ഇടങ്ങളില്‍ ഉപയോഗിക്കാം
- സംസ്ഥാനത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 16 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- നിയമസഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ ലഭിച്ചത് 15452 പരാതികള്‍
- കെഎസ് ശബരിനാഥന്റെ പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് വാഹനാപകടത്തില്‍ മരിച്ചു
പെരിയ ഇരട്ടക്കൊലപാതകം: പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യം ചെയ്യലില്‍ നിര്‍ണായക തെളിവുകള്‍ സിബി ഐക്ക് ലഭിച്ചതായി സൂചനയുണ്ട്. പതിനൊന്ന് പ്രതികളെ മൂന്നു ദിവസമെടുത്താണ് ചോദ്യം ചെയ്തത്. എറണാകുളം സിബി ഐ കോടതിയാണ് ചോദ്യം ചെയ്യലിന് അനുമതി നല്‍കിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എ പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്തത്. അതേസമയം ജാമ്യത്തില്‍ കഴിയുന്ന മറ്റ് മൂന്നുപ്രതികളെ നേരത്തേ തന്നെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.
അടുത്ത ലേഖനം