1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold price today

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

Gold Price
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 34,720 രൂപയായി കുറഞ്ഞു. ഗ്രാമിന് 10 രൂപ കൂറഞ്ഞ് 4340 രൂപയായി. നാലു ദിവസങ്ങള്‍ക്കു ശേഷമാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. 
 
സംസ്ഥാനത്ത് സ്വര്‍ണത്തിന് നാലു ദിവസത്തിനിടെ 1000 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 125 രൂപയും വര്‍ധിച്ചു.
അടുത്ത ലേഖനം
എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിക്കുന്ന തിയതി പ്രഖ്യാപിച്ചു