അനുബന്ധ വാര്‍ത്തകള്‍
- നായാട്ട്' തീയേറ്ററില്‍ ചെന്ന് കണ്ട് നിമിഷയും ജോജുവും ചാക്കോച്ചനും, ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നു
- മഹാരാഷ്ട്രയില്‍ വാരാന്ത്യ ലോക്ഡൗണ്‍: ഇന്ന് രാത്രി എട്ടുമുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുവരെ
- രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം പത്തുകോടിയിലേക്ക് അടുക്കുന്നു
- രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നര ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 794 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു
- സിറോ സര്‍വയലന്‍സ് സര്‍വേ: സംസ്ഥാനത്തെ 89 ശതമാനം പേര്‍ക്കും കോവിഡ് വന്നിട്ടില്ല
തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി: വിവാഹങ്ങള്‍ക്ക് 100പേര്‍ മാത്രം
തമിഴ്‌നാട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. തിയേറ്ററുകളിലും ഷോപ്പിങ് മാളുകളിലും 50 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം. കൂടാതെ വിവാഹ ചടങ്ങുകളില്‍ 100 പേര്‍ക്കുമാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. രാത്രി എട്ടുമണിക്കു ശേഷം ആരാധനാലയങ്ങള്‍ സന്ദര്‍ശനവും വിലക്കിയിട്ടുണ്ട്.
അതേസമയം കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി എട്ടുമുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുവരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം കര്‍ണാടകയിലും പുതുച്ചേരിയിലും രാത്രികാല കര്‍ഫ്യു ഉണ്ടാകും.
അടുത്ത ലേഖനം