സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (14:30 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ രേഖപ്പെടുത്തി. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 4590 രൂപയാണ്. കഴിഞ്ഞ ദിവസം സ്വര്‍ണവില കഴിഞ്ഞ മൂന്നുമാസത്തിലെ ഉയര്‍ന്ന നിരക്കിലായിരുന്നു. ഈമാസം ഇതുവരെ സ്വര്‍ണത്തിന് 960 രൂപയാണ് കൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :