ഇടുക്കിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്നുസ്ത്രീകള്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (14:13 IST)
ഇടുക്കിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്നുപേര്‍ക്ക് പരിക്ക്. വെണ്‍മണി സ്വദേശികളായ ഷൈജാമോള്‍ കെകെ, അമ്മിണി കൃഷ്ണന്‍, സന്ധ്യ ടിഎസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൃഷിയിടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്നു ഇവര്‍. ആനയുടെ തട്ടേറ്റ് അമ്മിണിയുടെ കൈകാലുകള്‍ക്ക് പരിക്കേറ്റു. മറ്റുരണ്ടുപേര്‍ക്ക് ആനയെക്കണ്ട് ഓടുന്നതിനിടയിലാണ് പരിക്കേറ്റത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :