സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 സെപ്‌റ്റംബര്‍ 2021 (12:36 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായി. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 4400രൂപയായി. അതേസമയം കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഈമാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില നിരക്കാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :