1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി

Alappuzha
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി. കായംകുളം കൃഷ്ണപുരം തെക്കതില്‍ രമണന്റെ മൃതദേഹമാണ് മാറി നല്‍കിയത്. ചേര്‍ത്തല സ്വദേശി കുമാരന്റെ ബന്ധുക്കള്‍ക്കാണ് മൃതദേഹം മാറിനല്‍കിയിത്. സംഭവത്തില്‍ ആശുപത്രി വളപ്പില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായി. 
അടുത്ത ലേഖനം
കിഴക്കമ്പലത്ത് പ്രഭാത സവാരിക്കിറങ്ങിയ നാലുസ്ത്രീകളെ കാറിടിച്ചു; കാറിലുണ്ടായിരുന്ന ഹൃദയാഘാതം വന്ന വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു