1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. കേരള വാര്‍ത്ത
  6. Gold, Police, Death

സ്വര്‍ണാഭരണ നിര്‍മ്മാണശാലയില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍

സ്വര്‍ണം
പുത്തന്‍പള്ളിക്കു സമീപം സ്വര്‍ണാഭരണ നിര്‍മ്മാണശാലയില്‍ രണ്ടു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. അഞ്ചേരി സ്വദേശി രവി (50), ആമ്പല്ലൂര്‍ സ്വദേശി ജിജോയി (44) എന്നിവരാണ്‌ മരിച്ചത്‌.