1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. girl found dead in school bus

മലയാളി വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സ്കൂള്‍ ബസ്
അബുദാബിയില്‍ കെ.ജി വിദ്യാര്‍ഥിനിയെ സ്കൂള്‍ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കണ്ണൂര്‍ മടക്കേരി സ്വദേശികളായ നസീര്‍-നബീല ദമ്പതികളുടെ മകള്‍ നിസ ആലയ്ക്കാണ് മരണം സംഭവിച്ചു.

നിസ അബുദാബി അല്‍ വരൂദ് സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.കുട്ടി ബസിലിരുന്നു ഉറങ്ങി പോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ക്ലാസ് വിട്ടു വന്ന കുട്ടികളാണ് നിസയുടെ മൃതദേഹം കണ്ടത്



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.