അനുബന്ധ വാര്‍ത്തകള്‍
- അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ അസഫാക് കൊടും ക്രിമിനല്‍; പോക്സോ കേസ് പ്രതി, ജാമ്യത്തില്‍ ഇറങ്ങി രക്ഷപ്പെട്ടത് കേരളത്തിലേക്ക് !
- സര്‍ക്കാരില്‍ വിശ്വാസം, പൊലീസിന് വീഴ്ച പറ്റിയെന്ന് തോന്നുന്നില്ല; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ അച്ഛന്
- അസഫാക്കിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും; പെണ്‍കുട്ടിയെ കൊലപ്പെടുത്തുമ്പോള്‍ മദ്യപിച്ചിട്ടില്ലായിരുന്നെന്ന് റിപ്പോര്‍ട്ട്
- ആലുവയില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
- കുട്ടിയുടെ കൈയില്‍ മിഠായി ഉണ്ടായിരുന്നു, സംശയം തോന്നി ചോദിച്ചപ്പോള്‍ മകള്‍ ആണെന്ന് പറഞ്ഞു; ആലുവ കൊലപാതകത്തില്‍ പരിസരവാസികള്‍ പറയുന്നത്
പൊതു മാർക്കറ്റിൽ മാലിന്യം തള്ളിയതിന് 26 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ്
എറണാകുളം : പൊതു മാർക്കറ്റിൽ മാലിന്യം തള്ളിയതിന് 26 സ്ഥാപനങ്ങൾക്കെതിരെ പിഴ അടയ്ക്കാൻ ആലുവാ നഗരസഭ നോട്ടീസ് നൽകി. മാർക്കറ്റിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ അതാതു വ്യാപാരികൾ തന്നെ നിർമ്മാർജ്ജനം ചെയ്യണമെന്നും പച്ചക്കറി മാലിന്യം അവ കൊണ്ടുവരുന്ന ലോറികൾ തന്നെ തിരികെ അയയ്ക്കണമെന്നും നഗരസഭാ നിർദ്ദേശിച്ചിരുന്നു.
എന്നാൽ ഇത് പാലിക്കാതെ കഴിഞ്ഞ അഞ്ചു മാസമായി മാർക്കറ്റിൽ തുടർച്ചയായി മാലിന്യം തള്ളിയ വ്യാപാരികളെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കണ്ടുപിടിച്ചത്. നോട്ടീസ് കൈപ്പറ്റിയ 26 പേരിൽ ഇതുവരെയായി മൂന്നു പേർ മാത്രമാണ് പിഴ അടച്ചത്. മറ്റുള്ളവർക്ക് ഉടൻ തന്നെ രണ്ടാമത്തെയും നോട്ടീസ് നൽകും.

അടുത്ത ലേഖനം