അനുബന്ധ വാര്‍ത്തകള്‍
- കുട്ടിയുടെ കൈയില്‍ മിഠായി ഉണ്ടായിരുന്നു, സംശയം തോന്നി ചോദിച്ചപ്പോള്‍ മകള്‍ ആണെന്ന് പറഞ്ഞു; ആലുവ കൊലപാതകത്തില്‍ പരിസരവാസികള്‍ പറയുന്നത്
- അസ്ഫാക്ക് ആലുവയില്‍ എത്തിയിട്ട് ഒരാഴ്ച, കൊടും കുറ്റവാളിയെന്ന് സംശയം; കേരള പൊലീസ് ബിഹാര്‍ പൊലീസുമായി ബന്ധപ്പെട്ടു
- മെഡിക്കല്‍ പിജി: പ്രൊഫൈല്‍ പരിശോധിച്ച് തെറ്റുകള്‍ തിരുത്താന്‍ അവസരം
- പ്രതീക്ഷകള്‍ തെറ്റി: കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റില്‍ കണ്ടെത്തി
- തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് പൂര്‍ണമായും കത്തിനശിച്ചു
ആലുവയില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ആലുവയില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞദിവസം വൈകിട്ടാണ് ബിഹാര്‍ ദമ്പതിമാരുടെ മകളായ അഞ്ചുവയസ്സുകാരിയെ അഷ്ഫാഖ് അസ്ലം എന്ന ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയത്.
കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കുട്ടിയെ കൊന്നതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കുട്ടിയുടെ കഴുത്ത് ഞെരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.