ഐഎസ് ആക്രമണത്തില്‍ 23 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 12 ഓഗസ്റ്റ് 2023 (14:23 IST)
ഐഎസ് ആക്രമണത്തില്‍ 23 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ന് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി ഭീകരര്‍ വെടിക്കുകയായിരുന്നു. സിറിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. ഈ വര്‍ഷം ഐഎസ് നടത്തുന്ന ഏറ്റവും ഭീകരമായ ആക്രമമാണ് ഇത്. സംഭവത്തില്‍ 10 പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായും ഒട്ടേറെ പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :