അനുബന്ധ വാര്‍ത്തകള്‍
- ജലന്ധർ പീഡന കേസ് അന്വേഷിക്കാൻ സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിച്ചേക്കും
- അവരെന്നെ കൊല്ലുമെന്ന് ഫാദർ കുര്യാക്കോസ് പറയാറുണ്ട്, ഫ്രാങ്കോയെകൊണ്ട് അച്ഛന്റെ സംസ്കാരം നടത്തിക്കാൻ തയ്യാറല്ലl; കൊലപാതകമെന്ന് ഉറച്ചുപറഞ്ഞ് ബന്ധുക്കൾ
- ഫാദർ കുര്യാക്കോസിന്റെ മുറി അലങ്കോലപ്പെട്ട നിലയിൽ, താമസസ്ഥലത്തോട് ചേർന്ന് പാതിയൊഴിഞ്ഞ മദ്യക്കുപ്പികളും
- വൈദികന് വധഭീഷണി ഉണ്ടായിരുന്നു, പോസ്റ്റ്മോർട്ടം ആലപ്പുഴയിൽ നടത്തണം; ആവശ്യവുമായി സഹോദരൻ ജോണി കാട്ടുതുറ
- ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണം ഉന്നയിച്ച വൈദികൻ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹതയെന്ന് വൈദികരും ബന്ധുക്കളും
ഫ്രാങ്കോ മുളയ്‌ക്കൽ പുറത്തിറങ്ങിയാൽ ശത്രുപക്ഷത്ത് നിൽക്കുന്നവരുടെ മരണം വരെ സംഭവിക്കാം; ഞങ്ങൾ ഭയപ്പെട്ടതാണ് ഇപ്പോൾ സംഭവിക്കുന്നത്
ഫ്രാങ്കോ മുളയ്‌ക്കൽ പുറത്തിറങ്ങിയാൽ ശത്രുപക്ഷത്ത് നിൽക്കുന്നവരുടെ മരണം വരെ സംഭവിക്കാം; ഞങ്ങൾ ഭയപ്പെട്ടതാണ് ഇപ്പോൾ സംഭവിക്കുന്നത്
ഫ്രാങ്കോ മുളയ്‌ക്കൽ പുറത്തിറങ്ങിയാൽ ശത്രുപക്ഷത്ത് നിൽക്കുന്നവരുടെ മരണം ഉൾപ്പെടെയുള്ള എന്തും സംഭവിക്കുമെന്ന് നേരത്തേ കരുതിയിരുന്നതായി കന്യാസ്‌ത്രീയുടെ സഹോദരൻ. കേസിൽ മൊഴി നൽകിയ പലരും ഇപ്പോൾ കൂറുമാറുന്നുണ്ട്. പല സാക്ഷികളെയും സ്വാധീനിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞെന്നും അവർ കൂട്ടിച്ചേർത്തു.
ഫാദർ കുര്യാക്കോസ് കാട്ടുതുറയുടെ മരണം കേട്ടപ്പോൾ മുതൽ ഞങ്ങൾക്ക് കൂടുതൽ പേടി തോന്നുന്നു. നിലവിൽ ജലന്ധറിൽ നിന്നുള്ള രണ്ട് കന്യാസ്‌ത്രീകൾ ഇവിടെ താമസിക്കുന്നുണ്ട്. അതൊക്കെ എന്തിനാണെന്ന് ഞങ്ങൾക്ക് അറിയില്ല. അതുകൊണ്ടുതന്നെ ഓരോ നിമിഷവും ഭയപ്പെട്ടാണ് ഇവിടെ കഴിയുന്നതെന്നും പീഡനത്തിനിരയായ കന്യാസ്‌ത്രീയുംഒപ്പമുള്ളവരും പറയുന്നു.
അതേസമയം, പീഡന പരാതി നൽകിയ കന്യാസ്‌ത്രീയുടെ ജീവനിൽ പേടിയുണ്ടെന്ന് കന്യാസ്‌ത്രീയുടെ മൂത്ത സഹോദരി പറഞ്ഞു.