1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Fox bite ten people in kozhikode

കോഴിക്കോട് പത്ത് പേരെ കുറുക്കൻ കടിച്ചു പരിക്കേൽപ്പിച്ചു

ഇന്നലെ രാത്രി എഴ് മണിയോടെയാണ് കുറുക്കന്‍റെ ആക്രമണം ഉണ്ടായത്.

kozhikode
കോഴിക്കോട് ജില്ലയിൽ നടവണ്ണൂരിനടുത്ത് ഊരള്ളൂരില്‍ പത്ത് പേര്‍ക്ക് കുറുക്കന്‍റെ കടിയേറ്റു. ഇന്നലെ രാത്രി എഴ് മണിയോടെയാണ് കുറുക്കന്‍റെ ആക്രമണം ഉണ്ടായത്. കുറുക്കന്റെ കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അടുത്ത ലേഖനം
ഊബറിനോടും ഓലയോടും മത്സരിക്കാൻ മലയാളി 'പി യു' !