1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Five month old dead

പീച്ചി കല്ലിടുക്കില്‍ അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

Five Month Old
പീച്ചി കല്ലിടുക്കില്‍ അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കാണാതായ കുഞ്ഞുങ്ങളുടെ കേസുകള്‍ പൊലീസ് പരിശോധിക്കുകയാണ്. 
അടുത്ത ലേഖനം
തലയ്ക്കടിയേറ്റ് ഭാര്യ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ