അനുബന്ധ വാര്‍ത്തകള്‍
- ഒരു വീട്ടിലെ 5 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
- അടുത്ത മണിക്കൂറുകളില്‍ ആറുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
- ഏപ്രില്‍ 21 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
- ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു; കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് യുവതി
നാലു വയസ്സുകാരിക്ക് പീഢനം, ഒന്‍പതുകാരനെതിരെ കേസ്
നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 9 വയസ്സുകാരനെതിരെ പോലീസ് കേസെടുത്തു പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ്. മഹാരാഷ്ട്രയിലെ ഉല്‍ ഹാസ് നഗറിലാണ് ഞെട്ടിക്കുന്ന പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് പ്രതിയായ 9 വയസ്സുകാരന്‍ . പ്രതിയായ ഒന്‍പതുകാരനെ ഇതുവരെ പിടികൂടാനായില്ല. കളിക്കാനെന്ന വ്യാജേന കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയാണ് ഉപദ്രവിച്ചത്. സ്വകാര്യ ഭാഗങ്ങളില്‍ വേദനയുണ്ടെന്ന് പെണ്‍കുട്ടി അമ്മയോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.