അനുബന്ധ വാര്‍ത്തകള്‍
- അടുത്ത മണിക്കൂറുകളില്‍ ആറുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
- ഏപ്രില്‍ 21 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
- ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു; കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് യുവതി
- ശ്രീനിവാസന്റെ വധം: പോപ്പുലര്‍ ഫ്രണ്ട് സുബൈറിന്റെ കൊലപാതകത്തിന് പിന്നിലെ വൈരമാണ് കാരണമെന്ന് എഫ്ഐആര്‍
ഒരു വീട്ടിലെ 5 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഒരു വീട്ടിലെ 5 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 3 കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചു പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. ഖാഗല്‍പൂര്‍ സ്വദേശികളായ രാഹുല്‍ (42) ഭാര്യ പ്രീതി (38) മക്കളായ മാഹി (15), പിഹു (13), കുഹു (11) എന്നിവരാണ് മരിച്ചത്. ഇതില്‍ രാഹുലിനെ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവരെ കഴുത്തില്‍ ആഴമേറിയ മുറിവേറ്റ നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
അടുത്ത ലേഖനം