1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. father and son found died

പിതാവും മകനും തൂങ്ങിമരിച്ച നിലയിൽ

Suicide
കോട്ടയം: പ്രഭാത സവാരിക്കിറങ്ങിയ പിതാവിനേയും മകനെയും സമീപത്തെ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മീനടം നെടുംപൊയ്കയിൽ പുതുവയൽ വട്ടുകയത്തിൽ ബിനു (49), എട്ടു വയസുള്ള മകൻ ശിവഹരി എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 
മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതാകാം എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  
 
അടുത്ത ലേഖനം
തുരങ്കം തകര്‍ന്നുണ്ടായ അപകടം: രക്ഷാപ്രവര്‍ത്തനം തുടരുന്നു, എല്ലാവരും സുരക്ഷിതര്‍