പത്താംതരം തുല്യത സേ പരീക്ഷ ഡിസംബര്‍ ഒന്നു മുതല്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 16 നവം‌ബര്‍ 2022 (09:28 IST)
പരീക്ഷഭവന്‍ നടത്തുന്ന പത്താംതരം തുല്യതാ സേ (സേവ് എ ഇയര്‍) ഡിസംബര്‍ ഒന്നു മുതല്‍ ഏഴുവരെ നടക്കും. അതത് സേ പരീക്ഷസെന്ററുകളില്‍ നവംബര്‍ 16 മുതല്‍ 19 വരെ ഫീസ് അടയ്ക്കാം.
വിശദവിവരങ്ങള്‍ക്ക്: www.keralapareekshabhavan.in.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :