1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dengue fever Alert in Seven Districts

ഡെങ്കിപ്പനി ഭീതിയില്‍ കേരളം; ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Dengue fever Alert in Seven Districts
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകള്‍ ഉയരുന്നു. ഏഴ് ജില്ലകളില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. 
 
അടുത്ത ലേഖനം
എറണാകുളത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്