1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

എറണാകുളത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

Ernakulam
എറണാകുളത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. ബസുടമ-തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്ക് നടത്തുന്നത്. എറണാകുളം നഗരത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന അടക്കമുള്ള കാര്യങ്ങളില്‍ ബുദ്ധിമുട്ടിക്കുന്നുവെന്നാരോപിച്ചാണ് സൂചനാ പണിമുടക്ക്. 
 
അതേസമയം പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സംയുക്ത സമിതി അറിയിച്ചു. 
അടുത്ത ലേഖനം
എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു