1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam Thrissur rain alert

Heavy Rain in Kerala: എറണാകുളം, തൃശൂര്‍ അടക്കമുള്ള ജില്ലകളില്‍ രാത്രി ശക്തമായ മഴയ്ക്ക് സാധ്യത, അതീവ ജാഗ്രത

ഇന്ന് രാത്രിയോടെ എറണാകുളം അടക്കമുള്ള ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്

Ernakulam Thrissur rain alert
തെക്കന്‍ ജില്ലകളില്‍ നാശം വിതയ്ക്കുന്ന അതിതീവ്ര മഴ മധ്യ കേരളത്തിലേക്കും. ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ ഇന്ന് രാത്രിയോടെ എറണാകുളം അടക്കമുള്ള ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. പുലര്‍ച്ചെയോടെ എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മഴ ശക്തമാകും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കനത്ത കാറ്റിനെ എങ്ങനെ നേരിടാം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി നൽകുന്ന പ്രത്യേക നിർദേശങ്ങൾ