അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 28 ജൂലൈ 2022 (09:08 IST)
അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. കാവുണ്ടിക്കല്‍ പ്ലാമരത്ത് മല്ലീശ്വരിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. 45 വയസായിരുന്നു. രാത്രി ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :