അങ്കമാലി കനാലില്‍ ദിവസങ്ങളോളം പഴക്കമുള്ള രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി
അങ്കമാലി കനാലില്‍ ദിവസങ്ങളോളം പഴക്കമുള്ള രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. അങ്കമാലി കാരാമറ്റത്ത് കനാലിലാണ് രണ്ടുപുരഷന്മാരുടെ മൃതദേഹം കണ്ടെത്തിയത്. കാരമറ്റം സ്വദേശികളായ തോമസ്(52), സനല്‍(32) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.