1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

കോട്ടയത്ത് പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവം; പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍

Kottayam
കോട്ടയത്ത് പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍. പീഡന വിവരം അറിഞ്ഞതുമുതല്‍ മനോവിഷമത്തിലായിരുന്നു ഇദ്ദേഹം. കുട്ടിയെ പീഡിപ്പിച്ച പലചരക്കുകാരന്‍ കുറിച്ചി സ്വദേശി 74 വയസുള്ള യോഗിദാസന്‍ കഴിഞ്ഞദിവസമാണ് അറസ്റ്റിലായത്. 
അടുത്ത ലേഖനം
ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: സംസ്ഥാനത്ത് ഇന്ന് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട്