അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 1,34,154; മരണം 2,887
- ഇന്ന് സൈക്കിള്‍ സവാരിക്ക് പറ്റിയ ദിനം; കാരണമറിയുമോ?
- ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വഹിക്കും
- 11 വിഭാഗക്കാരെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്ത് വാക്സിന് മുന്‍ഗണനാ പട്ടിക പുതുക്കി
- ജോസ് കെ.മാണി ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷനായേക്കും
നവജാത ശിശുവിനെ അമ്മ പാറമടയില്‍ എറിഞ്ഞു
നവജാത ശിശുവിനെ അമ്മ പാറമടയില്‍ എറിഞ്ഞു. എറണാകുളം തിരുവാണിയൂരിലാണ് സംഭവം. ഇന്ന് രാവിലെ യുവതിയെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഇക്കാര്യം വെളിയിലായത്. പ്രസവത്തെ തുടര്‍ന്നാണ് രക്തസ്രാവം ഉണ്ടായതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതി തന്നെയാണ് കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞെന്ന് സമ്മതിച്ചത്.
പാറമടയില്‍ വെള്ളം നിറഞ്ഞതിനാല്‍ പരിശോധന ഇപ്പോള്‍ നടക്കുകയാണ്.