അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് മാനദണ്ഡ ലംഘനം: കൊല്ലത്ത് 31 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു
- കൊവിഡ് മൂലം മരണപ്പെട്ട 560 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ സ്വീകരിച്ചില്ല; എല്ലാവര്ക്കും വേണ്ടി അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച് മന്ത്രി
- സെക്സിനോട് 'നോ' പറയേണ്ട; കോവിഡ് കാലത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
- ലോക്ക്ഡൗണ്‍ പിന്‍വലിക്കല്‍; കേരളം കാണുന്ന ആശങ്കയുടെ 'കുന്ന്'
- ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയിൽ കണ്ടത് ഭീകരമായ കാഴ്ച്ചകൾ, വെളിപ്പെടുത്തലുമായി വാർണർ
11 വിഭാഗക്കാരെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്ത് വാക്സിന് മുന്‍ഗണനാ പട്ടിക പുതുക്കി
11 വിഭാഗക്കാരെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്ത് വാക്സിന് മുന്‍ഗണനാ പട്ടിക പുതുക്കി. കിടപ്പുരോഗികള്‍, ബാങ്ക് ജീവനക്കാര്‍, മെഡിക്കല്‍ റപ്രസന്റേറ്റീവ്, പൊലീസ് ട്രെയിനി, ഹജ്ജ് തീര്‍ത്ഥാടകര്‍ എന്നിവരും പട്ടികയിലുണ്ട്. ആദിവാസി കോളനിയിലെ 18വയസിനു മുകളിലുള്ള എല്ലാവരും മുന്‍ഗണനാ പട്ടികയില്‍ ഇടം പിടിച്ചു.
മെട്രോ റെയില്‍, വാട്ടര്‍ മെട്രോ ഫീല്‍ഡ് ജീവനക്കാര്‍ എന്നിവര്‍ക്കും വാക്സിന് നല്‍കും. അതേസമയം 18നും 44നും ഇടക്ക് പ്രായമുള്ളവര്‍ക്ക് വാക്സിന് നല്‍കുന്നില്ലെന്ന പരാതിയും ഉണ്ട്.