അനുബന്ധ വാര്‍ത്തകള്‍
- കൊവാക്സിന് പിന്നാലെ ഇന്ത്യൻ നിർമിതമായ അടുത്ത വാക്സിൻ വരുന്നു
- ഇന്ന് സൈക്കിള്‍ സവാരിക്ക് പറ്റിയ ദിനം; കാരണമറിയുമോ?
- ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വഹിക്കും
- 11 വിഭാഗക്കാരെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്ത് വാക്സിന് മുന്‍ഗണനാ പട്ടിക പുതുക്കി
- പാതി മുറിച്ചുവച്ച ഉള്ളി അടുത്ത ദിവസം ഉപയോഗിക്കാമോ? ഉള്ളിയില്‍ വിഷാംശം ഉണ്ടോ?
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 1,34,154; മരണം 2,887
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 1,34,154. 2,11,499 പേര് കൊവിഡ് മുക്തി നേടി. അതേസമയം 24മണിക്കൂറിനിടെ കൊവിഡ് മൂലം 2,887 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടുകൂടി രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,84,41,986 ആയിട്ടുണ്ട്.
നിലവില്‍ 17,13,413 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ ആകെ മരണസംഖ്യ 3,37,989 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 22,10,43,693 പേര് കൊവിഡ് വാക്സിന് സ്വീകരിച്ചിട്ടുണ്ട്.