അനുബന്ധ വാര്‍ത്തകള്‍
- ഉമ്മന്‍ചാണ്ടി ക്ലിഫ്ഹൌസിലുണ്ടായിരുന്നു, അദ്ദേഹം പൊതുപരിപാടികള്‍ റദ്ദാക്കി വിശ്രമിക്കുകയായിരുന്നു; കേസിന്റെ അവസാനം കാണാതെ പിന്മാറില്ലെന്ന് പരാതിക്കാരി
- ചെന്നിത്തലയുടെ കൂടെയുണ്ടായിരുന്നവര്‍ ഗൂഢാലോചന നടത്തി, ‘ദല്ലാള്‍’ ഇടപെട്ടു: ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി
- 82 സീറ്റുകള്‍ നേടി വീണ്ടും പിണറായി സര്‍ക്കാര്‍ വരുമെന്ന് മനോരമ സര്‍വേ
- കോണ്‍ഗ്രസ്-ബിജെപി ബന്ധം തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി
- ഫലമുണ്ടാകില്ല എന്നതുകൊണ്ടാണ് പിണറായിക്കെതിരെ മത്സരിക്കാതിരുന്നത്: കെ സുധാകരന്
സ്ഥാനാര്‍ത്ഥികളായി വനിതകളെ വേണ്ടത്ര പരിഗണിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല, സ്‌ത്രീകള്‍ ഏപ്രില്‍ 6ന് പ്രതികരിക്കും: എ കെ ആന്‍റണി
നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകളെ സ്ഥാനാര്‍ത്ഥികളായി വേണ്ടത്ര പരിഗണിക്കാന്‍ യു ഡി എഫിന് കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. ലതിക സുഭാഷിന്‍റെ പ്രതിഷേധം അടഞ്ഞ അധ്യായമാണെന്നും ആന്‍റണി പറഞ്ഞു. ശബരിമല പ്രശ്‌നം വഷളാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്നും സ്‌ത്രീകള്‍ ഏപ്രില്‍ ആറിന് പ്രതികരിക്കുമെന്നും ആന്‍റണി വ്യക്‍തമാക്കി.
ഈ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് കൂട്ട നേതൃത്വമാണുള്ളത്. ക്യാപ്‌ടന്മാരുടെ ക്യാപ്‌ടന്‍ ആരാണെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം - ആന്‍റണി വ്യക്‍തമാക്കി.