അനുബന്ധ വാര്‍ത്തകള്‍
- എന്ത് കരാർ ? ആരൊപ്പിട്ടു ? പ്രതിപക്ഷ നേതാവിന്റെ ആരോപണം അസംബന്ധമെന്ന് ജെ മേഴ്സിക്കുട്ടിയമ്മ
- മന്ത്രി എകെ ബാലന് കോവിഡ് സ്ഥിരീകരിച്ചു
- മന്ത്രി എ കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു; പാലക്കാട് ചികിത്സയിൽ
- നിയമസഭയിലെ കയ്യാങ്കളി കേസ്: ഇ പി ജയരാജനും ജലീലും നാളെ കോടതിയിൽ ഹാജരാകണം
- ഗണ്മാന് കൊവിഡ്: മന്ത്രി എകെ ബാലന് ക്വാറന്റൈനില്‍
എം എ ബേബി മത്സരിക്കാനൊരുങ്ങുന്നു, ജയരാജനും ബാലനും മാറിനില്‍ക്കും
സി പി എം പോളിറ്റ് ബ്യൂറോ അംഗമായ എം എ ബേബി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. എന്നാല്‍ ബേബി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മ തന്നെ സ്ഥാനാര്‍ത്ഥിയാകും.
അതേസമയം, മന്ത്രിമാരായ ഇ പി ജയരാജനും എ കെ ബാലനും ഇത്തവണ മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. ഇരുവരും സംഘടനാപ്രവര്‍ത്തനത്തിലേക്ക് മാറാനാണ് സാധ്യത.
ഇ പി ജയരാജന് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയുമുണ്ട്.