മന്ത്രി എ കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു; പാലക്കാട് ചികിത്സയിൽ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 6 ജനുവരി 2021 (10:35 IST)
തിരുവനന്തപുരം: മന്ത്രി എ കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മന്ത്രിയെ രാവിലെ ശുപത്രിയില്‍ പ്രവേശിപ്പിച്ചിന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മന്ത്രി നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യവസായ മന്ത്രി ഇ പി ജയരാജന്‍, ധനമന്ത്രി തോമസ് ഐസക്, കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ എന്നിവർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :