അനുബന്ധ വാര്‍ത്തകള്‍
- ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ നടക്കും
- എംബിഎ പ്രവേശന പരീക്ഷാ അഡ്മിറ്റ് കാര്‍ഡ് വന്നു
- വേനല്‍ച്ചൂട് കഠിനം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഇനിമുതല്‍ വാട്ടര്‍ ബെല്‍!
- സൗജന്യ ലാപ്ടോപ് വിതരണം: മാര്‍ച്ച് 16 വരെ അപേക്ഷിക്കാം
- പ്രതിഷേധത്തെ തുടര്‍ന്ന് സിദ്ധാര്‍ത്ഥിന്റെ വീടിനുമുന്നില്‍ സിപിഎം സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് മാറ്റി
പരീക്ഷാ കാലം: ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി
പരീക്ഷാ കാലമായതിനാല്‍ കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഏതാണ്ട് 13 ലക്ഷത്തില്‍ പരം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. 10, 11,12 ക്ലാസുകളിലെ കുട്ടികള്‍ പ്രധാന പൊതു പരീക്ഷയാണ് എഴുതുന്നത്.
അത് അവരുടെ അത്രയുംകാലത്തെ അധ്വാനത്തിന്റെ കൂടി വിലയിരുത്തിലാണ്. ഇക്കാര്യം പരിഗണിച്ച് എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.