അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു; 17ദിവസംകൊണ്ട് കൂടിയത് 11രൂപ
- ഭാര്യവീടിന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരണപ്പെട്ടു
- കാസര്‍കോട് മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു
- പ്രതിസന്ധി തുടര്‍ന്നാല്‍ ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുമെന്ന് ഗതാഗതമന്ത്രി
- ദുല്‍ഖറിന്റെ സല്യൂട്ടിന് ശേഷം സംവിധായകന് റോഷന് ആന്‍ഡ്രൂസ്, അണിയറയില്‍ പുത്തന്‍ ചിത്രം
കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ ഭൂചലനം!
കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം. പത്തനാപുരം, പിറവന്തൂര്‍, പട്ടാഴി മേഖലകളിലാണ് ഭൂചലനം ഉണ്ടായത്. രാത്രി 11.36നാണ് ഭൂചലനം ഉണ്ടായത്. ഇരുപത് സെക്കന്റ് മുതല്‍ നാല്‍പ്പത് സെക്കന്റ് വരെയാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. സ്ഥലത്ത് വലിയ ശബ്ദം കേട്ടതായും നാട്ടുകാര്‍ പറയുന്നു.