അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 354 പേർക്ക് കൊവിഡ്, 282 പേർക്ക് രോഗമുക്തി
- ദുല്‍ഖറിന്റെ സല്യൂട്ടിന് ശേഷം സംവിധായകന് റോഷന് ആന്‍ഡ്രൂസ്, അണിയറയില്‍ പുത്തന്‍ ചിത്രം
- കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ ഭീം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു
- കുട്ടികളുടെ വാക്സിനേഷന് പാളി എന്ന തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്ന് മന്ത്രി വീണാ ജോര്‍ജ്; ഇതുവരെ നല്‍കിയത് 57,025
- സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത
പ്രതിസന്ധി തുടര്‍ന്നാല്‍ ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുമെന്ന് ഗതാഗതമന്ത്രി
പ്രതിസന്ധി തുടര്‍ന്നാല്‍ ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ധനവില വര്‍ധിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. വരുന്നമാസങ്ങളില്‍ പെന്‍ഷനും ശമ്പള വിതരണവും മുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അതസമയം സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് കെഎസ്ആര്‍ടിസിയുടെ പതനത്തിന് കാരണമായതെന്ന് പ്രതിപക്ഷ ജീവനക്കാര്‍ കുറ്റപ്പെടുത്തി.