അനുബന്ധ വാര്‍ത്തകള്‍
- 4 വർഷം കൊണ്ട് 26,00,000 രൂപ കിട്ടുന്ന ഈ ജോലി,'അഗ്നിപഥ്'ന് പിന്തുണ, സന്തോഷ് പണ്ഡിറ്റിന്റെ ദേശീയ നിരീക്ഷണം!
- അഗ്നിപഥ് പ്രതിഷേധക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രം; ഇവര്‍ക്ക് ജോലി കിട്ടില്ല !
- നാളത്തെ ഭാരത് ബന്ദ്: അക്രമങ്ങൾ അനുവദിക്കില്ല, കടകൾ അടച്ചാൽ അറസ്റ്റെന്ന് ഡിജിപി
- പബ്ജിക്കും മയക്കുമരുന്നിനും അടിമകളായ യുവാക്കൾക്ക് ഇത്തരം പദ്ധതി വേണം: അഗ്നിപഥിന് പിന്തുണയുമായി കങ്കണ
- റിക്രൂട്ട്മെൻ്റ് റാലികൾക്ക് പുറമെ ക്യാമ്പസ് ഇൻ്റർവ്യൂകളും, 18ന് വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കളുടെ അനുമതി പത്രം: അഗ്നിപഥ് മാർഗരേഖ
സൈന്യം ആർഎസ്എസിൻ്റെ കൈയ്യിൽ അകപ്പെട്ടു, അഗ്നിപഥ് യുവജനവിരുദ്ധനീക്കമെന്ന് ഇ പി ജയരാജൻ
ഇന്ത്യൻ സൈന്യം ആർഎസ്എസിൻ്റെ കൈയ്യിൽ അകപ്പെട്ടുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേന്ദ്രസർക്കാരിൻ്റെ യുവജനവിരുദ്ധ നീക്കനയത്തിൻ്റെ ഉദാഹരണമാണ് അഗ്നിപഥെന്നും ജയരാജൻ പറഞ്ഞു. ഡിവൈഎഫ്ഐ സംഘടിപ്പിച്ച രാജ് ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ പി ജയരാജൻ.
ഞായറാഴ്ച അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ചേർന്ന് ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് അതിക്രമമുണ്ടായിരുന്നു. രാജ്യസംഭാംഗമായ എ എ റഹീമിനെ ഉൾപ്പടെയുള്ളവരെ പ്രതിഷേധത്തിനിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.