അനുബന്ധ വാര്‍ത്തകള്‍
- പബ്ജിക്കും മയക്കുമരുന്നിനും അടിമകളായ യുവാക്കൾക്ക് ഇത്തരം പദ്ധതി വേണം: അഗ്നിപഥിന് പിന്തുണയുമായി കങ്കണ
- റിക്രൂട്ട്മെൻ്റ് റാലികൾക്ക് പുറമെ ക്യാമ്പസ് ഇൻ്റർവ്യൂകളും, 18ന് വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കളുടെ അനുമതി പത്രം: അഗ്നിപഥ് മാർഗരേഖ
- അഗ്നിപഥിൽ എൻഡിഎയ്ക്കുള്ളിൽ ഭിന്നത, ബിഹാറിൽ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ
- അഗ്നിപഥിനെതിരെ പ്രതിഷേധം: സെക്കന്തരാബാദിലുണ്ടായ പ്രതിഷേധത്തിന്റെ പ്രധാന ആസൂത്രകനെ പൊലീസ് കസ്റ്റഡിയിലെടുത്തു
- അഗ്നിപഥിനെതിരെ പ്രതിഷേധം: ബീഹാറില്‍ 200 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റെയില്‍വേ
നാളത്തെ ഭാരത് ബന്ദ്: അക്രമങ്ങൾ അനുവദിക്കില്ല, കടകൾ അടച്ചാൽ അറസ്റ്റെന്ന് ഡിജിപി
അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി.
പൊതുജനങ്ങൾക്കെതിരായ അക്രമവും പൊതുസ്വത്ത് നശിപ്പിക്കുന്നതും കർശനമായി നേരിടും. വ്യാപാരസ്ഥാപനങ്ങൾ നിർബന്ധമായി അടപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ഡിജിപി വ്യക്തമാക്കി. സംസ്ഥാനത്തെ മുഴുവൻ പോലീസ് സേനയും നാളെ മുഴുവൻ സമയവും സേവനസന്നദ്ധരാകണമെന്നും നിർദേശമുണ്ട്.