അനുബന്ധ വാര്‍ത്തകള്‍
- മുത്തലാഖിനെതിരായ വിധിയെ അനുകൂലിച്ചവരാണ് ഇപ്പോൾ ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നത്; സംസ്ഥാന ബി ജെ പിയെ പ്രതിരോധത്തിലാക്കി സുബ്രഹ്മണ്യൻ സ്വാമി
- ശബരിമല സ്ത്രീപ്രവേശനം; 85കാരനായ ഗുരുസ്വാമി ആത്മഹത്യ ചെയ്തു
- രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
- രാജിവച്ച നടിമാർ മാപ്പുപറഞ്ഞാലേ തിരിച്ചെടുക്കൂ എന്നത് സിദ്ദിക്കിന്റെ മാത്രം അഭിപ്രായം, 3 ദിവസത്തിനകം അമ്മ എക്സിക്യൂട്ടീവ് വിളിക്കുമെന്ന് ജഗദീഷ്
- നാഥനില്ലാത്ത ഒരു സമരത്തിന് ആളെക്കൂട്ടേണ്ട ബാധ്യതയില്ല: തെരുവിലിറങ്ങിയുള്ള സമരത്തെ പിന്തുണക്കില്ലെന്ന് വെള്ളാപ്പള്ളി
ശബരിമലയിലെ പ്രതിഷേധം: സർക്കാർ കൈയ്യുംകെട്ടി നോക്കി നിൽക്കില്ലെന്ന് മന്ത്രി ഇ പി ജയരാജൻ
തിരുവനന്തപുരം: ശബരിമലയില്‍ പ്രതിഷേധങ്ങൾ അതിരുകടന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ഇ പി ജയരാജന്‍. പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് നീങ്ങിയാൽ സര്‍ക്കാര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രിപറഞ്ഞു.
ശബരിമലയില്‍ സ്ത്രീപ്രവേശനം എതിര്‍ക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. അവര്‍ ചെയ്യുന്ന മഹാപാപത്തിന് അവരെ കാത്തിരിക്കുന്നത് വലിയ നാശമാണെന്നും അവര്‍ക്കു തന്നെ അറിയില്ല എന്താണ് അവര്‍ ചെയ്യുന്നതെന്നുമായിരുന്നു ഇ പി ജയരാജന്റെ പരിഹാസം.
അടുത്ത ലേഖനം