അനുബന്ധ വാര്‍ത്തകള്‍
- രണ്ടാമതും പെൺകുഞ്ഞ്, എരിക്കിൻ പാല് നൽകി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ട് മാതാപിതാക്കൾ
- 13 കാരനുമായി ശാരീരിക ബന്ധം, ഗർഭിണിയായ 20കാരി പ്രതി; നഴ്സറി ജീവനക്കാരി കുടുങ്ങിയത് ഇങ്ങനെ
- ഒറ്റയടിപാതയിൽ നിറയെ മുള്ളുള്ള കാട്ടു ചെടികൾ, ചെരിപ്പില്ലാതെ ഇറങ്ങിയിട്ടും കാലിൽ മുള്ള് കൊണ്ട പാടുപോലുമില്ല; ദേവനന്ദയുടെ മരണത്തിന്റെ അന്വേഷണം എവിടെ വരെ?
- ജനങ്ങളുടെ നികുതി പണമെടുത്താണ് ഇവര്‍ക്ക് തീറ്റയ്ക്ക് കൊടുക്കുന്നതെന്ന് മന്ത്രി; 50 ബസുകളിലെ ജീവനക്കാർ കുറ്റക്കാർ, കൂട്ട നടപടി ഉടൻ
- ആദ്യകാമുകനൊപ്പം ജീവിക്കാൻ വിവാഹമോചനം നേടി, പുതിയ കാമുകനൊപ്പം പഴയ കാമുകനെ കൊലപ്പെടുത്തി യുവതി; അറസ്റ്റ്
തന്നെ കടിച്ച പട്ടിയെ കഴുത്തുഞെരിച്ച് കൊന്ന് വിദ്യാർത്ഥിനി; സംഭവം കോഴിക്കോട്
കോഴിക്കോട് തന്നെ കടിച്ച പട്ടിയെ കഴുത്തുഞെരിച്ച് കൊന്ന് വിദ്യാർത്ഥിനി. പട്ടിയുടെ കടിയേറ്റ് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർത്ഥിനി പട്ടിയുടെ കഴുത്ത് ഞെരിച്ചത്. കോഴിക്കോട് ഇയ്യങ്കോട് വായനശാലയുടെ സമീപമായിരുന്നു സംഭവം.
വെള്ളിയാഴ്ച വൈകിട്ട് പെൺകുട്ടിയുടെ വീടിനു സമീപം വെച്ചാണ് കുട്ടിക്ക് പട്ടിയുടെ കറ്റിയേറ്റത്. പെൺകുട്ടിയുടെ കാലിനാണ് പട്ടി കടിച്ചത്. പ്ലസ് ടൂ വിദ്യാർഥിനിയെ ഉൾപ്പടെ മൂന്ന് പേരെ പട്ടി കടിച്ചു.
പ്ലസ് ടൂ വിദ്യാർഥിനിയെ കൂടാതെ മന്നമ്പത്ത് മുരളി (48), കുണ്ട്യാംവീട്ടിൽ കുഞ്ഞാലി (65) എന്നിവർക്കാണ് പട്ടിയുടെ കടിയേറ്റ് പരിക്കേറ്റത്.