അനുബന്ധ വാര്‍ത്തകള്‍
- ഈ വര്‍ഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് 21 പേര്; 15 പേരും വാക്സീന് എടുത്തിരുന്നില്ല
- കിണറ്റിൽ വീണ മലമ്പാമ്പിനെ രക്ഷിക്കാനിറങ്ങിയ ആളെ മലമ്പാമ്പ് വരിഞ്ഞുമുറുക്കി കൊന്നു
- 'ഓപ്പറേഷന് യൂണികോണ്‍' എലിസബത്ത് രാജ്ഞി മരിച്ചപ്പോള്‍ കൈമാറിയ കോഡ് ഇതാണ്; 'ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഡൗണ്‍' എന്ന കോഡ് ഉപയോഗിക്കാത്തതിനു കാരണം ഇതാണ്
- Queen Elizabeth: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടനില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെ? ദേശീയഗാനം വരെ മാറും !
- പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം: കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കത്തയച്ചു
വൃദ്ധയായ മാതാവിനെയും മധ്യവയസ്കനായ മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: കോട്ടയം ജില്ലയിലെ മറിയപ്പള്ളി മുട്ടത്ത് വൃദ്ധയായ മാതാവിനെയും മധ്യവയസ്കനായ മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം കളത്തൂർ പറമ്പിൽ രാജമ്മ (85), അവരുടെ മൂത്തമകൻ സുഭാഷ് (55) എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടിനുള്ളിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ രാജമ്മയുടെ ഇളയ മകനാണ് മാതാവിന്റെയും ജ്യേഷ്ടന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രാജമ്മയുടെ മൃതദേഹം കിടപ്പുമുറിയിലാണ് കാണപ്പെട്ടത്. മൂത്ത മകൻ സുഭാഷിന്റെ മൃതദേഹം ഇയാളുടെ മുറിയിലുമാണ് കണ്ടെത്തിയത്.
രാജമ്മ വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു. ഇളയ മകൻ മധു എഴുന്നേറ്റപ്പോൾ മാതാവ് അനക്കമില്ലാതെ കിടക്കുകയായിരുന്നു. തുടർന്നാണ് മധു സുഭാഷിനെ വിളിച്ചതും സുഭാഷും മരിച്ചു എന്ന് കണ്ടെത്തിയതും. തുടർന്ന് മധു ചിങ്ങവനം പൊലീസിലെ വിവരം അറിയിച്ചു. പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.