അനുബന്ധ വാര്‍ത്തകള്‍
- ജിംനേഷ്യത്തില്‍ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
- വയനാട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആത്മഹത്യ ചെയ്ത നിലയില്‍
- സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്നു; പ്രതിദിന കേസുകള്‍ നാലായിരത്തിന് മുകളില്‍, മരണനിരക്കും കൂടുന്നു
- സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും
- പ്ലസ്ടു പരീക്ഷയില്‍ മൂന്നുവിഷയങ്ങള്‍ കിട്ടിയില്ല, തൃശൂരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
തൃശൂര്‍ ചാവക്കാട് മേഖലയില്‍ മിന്നല്‍ ചുഴലി
തൃശൂര്‍ ജില്ലയിലെ ചാവക്കാട് മേഖലയില്‍ മിന്നല്‍ ചുഴലി റിപ്പോര്‍ട്ട് ചെയ്തു. ഏതാനും കടകള്‍ക്ക് നാശനഷ്ടം. ചാവക്കാട് മണത്തല മേഖലയിലാണ് ഇന്ന് പുലര്‍ച്ചെയോടെ കാറ്റ് ആഞ്ഞുവീശിയത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ചായക്കടകളിലെയടക്കം ഉപകരണങ്ങളും കസേരകളുമടക്കം പറന്നുപോയി. ആളപായമില്ല.