അനുബന്ധ വാര്‍ത്തകള്‍
- അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുത്തനെ ഇടിയുന്നു; കാരണം ഏഷ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നത്
- ഡെബിറ്റ് കാർഡിലൂടെ ഇടപാട് നടത്താൻ സിവിവി മാത്രം നൽകിയാൽ പോര! പുതിയ ഡെബിറ്റ് കാർഡ് ചട്ടം ജൂലൈ ഒന്ന് മുതൽ
- മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് സൈനികര്‍ക്ക് വീരമൃത്യു
- പ്ലസ്ടു പരീക്ഷയില്‍ മൂന്നുവിഷയങ്ങള്‍ കിട്ടിയില്ല, തൃശൂരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
- കൂടെയുണ്ടായിരുന്ന ആളെ മാനസിക രോഗിയായ വീട്ടമ്മ അടിച്ചുകൊന്നു
സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും
സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ നല്കിയ 164 മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. അതേസമയം തെളിവുകളായി വരണമെന്നും മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ തുടരന്വേഷണം സാധ്യമല്ലെന്നും ഇഡി സ്വപ്നയെ അറിയിച്ചിട്ടുണ്ട്.
അതേസമയം തനിക്ക് ഭീഷണി ഉണ്ടെന്നും കേന്ദ്ര സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്ന നല്കിയ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.