ജെയിംസ് മാത്യു പാര്‍ട്ടി പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തുന്നുവെന്ന് ഇതുവരെ അറിയിച്ചിട്ടില്ലന്ന് കോടിയേരി ബാലകൃഷ്ണന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 27 ഏപ്രില്‍ 2022 (12:18 IST)
ജെയിംസ് മാത്യു പാര്‍ട്ടി പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തുന്നുവെന്ന് ഇതുവരെ അറിയിച്ചിട്ടില്ലന്ന് കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. ജില്ലാ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കാം എന്നാണ് ജയിംസ്മാത്യു നേരത്തെ പറഞ്ഞിരുന്നത്. ഇന്നലെയും ജില്ലാകമ്മിറ്റിയില്‍ കണ്ടതാണ്. അപ്പോഴും ഇങ്ങനെ ഒരു ആവശ്യം ജയിംസ്മാത്യു പറഞ്ഞിട്ടില്ലന്നും കോടിയേരി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :