1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid Kerala News

വിദേശത്തുനിന്ന് സംസ്ഥാനങ്ങളിലെത്തുന്ന എല്ലാ യാത്രികര്‍ക്കും ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍

Covid
വിദേശത്തുനിന്ന് സംസ്ഥാനങ്ങളിലെത്തുന്ന എല്ലാ യാത്രികര്‍ക്കും ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍. എട്ടാം ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തും. സംസ്ഥാനത്ത് ഇതുവരെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്കാണ് കൂടുതല്‍ ഒമിക്രോണ്‍ ബാധിച്ചത്. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നുവന്ന 64 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 
 
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ എന്ന് വേര്‍തിരിച്ചാണ് പരിശോധന നടത്തുന്നത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തിരെഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ ഒമിക്രോൺ ആശങ്കയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം