സംഗീതസംവിധായകന്‍ എസ് തമന് കോവിഡ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 7 ജനുവരി 2022 (16:53 IST)

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുകയാണ്.തെലുങ്ക് താരം മഹേഷ് ബാബുവിന് കൊറോണ വൈറസ് ബാധിച്ചതിന് പിന്നാലെ സംഗീതസംവിധായകന്‍ എസ് തമനും കൊവിഡ് പോസിറ്റീവ്.

വീട്ടില്‍ ക്വാറന്റീനിലാണെന്ന് തമന്‍ അറിയിച്ചു.
സംവിധായകന്‍ അനുദീപിനൊപ്പം ശിവകാര്‍ത്തികേയന്‍ ചിത്രമായ 'എസ്‌കെ 20' യ്ക്ക് സംഗീതം ഒരുക്കുന്ന തിരക്കിലാണ് എസ് തമന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :