1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid death kerala

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

Covid
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി റുഖ്യാബി (57) ആണ് മരിച്ചത്. പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു. മരണ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. റുഖ്യാബിയുടെ ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു
 
ഇന്നലെ അഞ്ചുപേരാണ് കൊവിഡ് മൂലം മരിച്ചത്. രണ്ടുതിരുവനന്തപുരം സ്വദേശികളും ആലപ്പുഴ, കാസര്‍കോട്, മലപ്പുറം എന്നിവിടങ്ങളില്‍ ഒരോരുത്തരുമാണ് കൊവിഡ് മൂലം മരിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
 
Covid, kerala, News, കൊവിഡ്, കേരളം, വാര്‍ത്തകള്‍
 
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി റുഖ്യാബി (57) ആണ് മരിച്ചത്. പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു. മരണ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. റുഖ്യാബിയുടെ ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു
 
ഇന്നലെ അഞ്ചുപേരാണ് കൊവിഡ് മൂലം മരിച്ചത്. രണ്ടുതിരുവനന്തപുരം സ്വദേശികളും ആലപ്പുഴ, കാസര്‍കോട്, മലപ്പുറം എന്നിവിടങ്ങളില്‍ ഒരോരുത്തരുമാണ് കൊവിഡ് മൂലം മരിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അടുത്ത ലേഖനം
ലഡാക്കിൽ ആദ്യ കേന്ദ്ര സർവകലാശാല സ്ഥാപിയ്ക്കാൻ അനുമതി നൽകി പ്രധാനമന്ത്രി