അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്നുമുതല്‍ 566 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; 171 വാര്‍ഡുകളും മലപ്പുറത്ത്
- വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ കോര്‍പ്പറേഷനുകള്‍ക്ക് അടിയന്തിര നിര്‍ദേശം നല്കി ഹൈക്കോടതി
- താലിബാന് കാണ്ഡഹാറിലെ ജയില്‍ പിടിച്ചെടുത്ത് ആയിരത്തോളം കുറ്റവാളികളെ തുറന്നുവിട്ടു
- ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍ ദുരന്തം: മരണം 13ആയി
- തേങ്ങയിടാനെന്ന വ്യാജേന സിസിടിവികളില്ലാത്ത വഴികണ്ടെത്തി വീട്ടിലെത്തി പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ പിടിയില്‍
ചേര്‍ത്തലയില്‍ ലോട്ടറി വില്‍പ്പനക്കാരിയായ വയോധികയെ കബളിപ്പിച്ച് ഓണം ബംബര്‍ ടിക്കറ്റുകളുമായി യുവാക്കള്‍ കടന്നു
ചേര്‍ത്തലയില്‍ ലോട്ടറി വില്‍പ്പനക്കാരിയായ വയോധികയെ കബളിപ്പിച്ച് ഓണം ബംബര്‍ ടിക്കറ്റുകളുമായി യുവാക്കള്‍ കടന്നു. 18ാം വാര്‍ഡിലെ എഴുപത്തെട്ടുകാരിയായ സരോജിനിയെയാണ് യുവാക്കള്‍ കബളിപ്പിച്ചത്. ബൈക്കിലെത്തിയ രണ്ടുയുവാക്കളാണ് അക്രമം നടത്തിയത്.
600രൂപ വിലവരുന്ന രണ്ടുടിക്കറ്റുകളുമായാണ് ഇവര്‍ കടന്നുകളഞ്ഞത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് പത്തുവര്‍ഷം മുന്‍പ് ഉപജീവനത്തിനായി ലോട്ടറി വില്‍പ്പന ആരംഭിച്ചതാണ് ഇവര്‍.