അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും സാധാരണക്കാര്‍ക്ക് ഇരുട്ടടി: സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവില്‍ വന്നു
- ഇടുക്കിയില്‍ ഏഴുവയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അമ്മയെ ഇന്ന് അറസ്റ്റുചെയ്യും
- ഇടുക്കിയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിന്റെ മൃതദേഹം കണ്ടെത്തി
- അമ്മാവൻ അനന്തരവനെ അടിച്ചുകൊന്നു
- കോഴിക്കോട്ട് ഗുണ്ടാ വേട്ട : 65 ഗുണ്ടകൾ വലയിലായി
നാടന്‍ ബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുണ്ടാ നേതാവിന് ഗുരുതര പരിക്ക്
നാടന്‍ ബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുണ്ടാ നേതാവിന് ഗുരുതര പരിക്ക്. ചെന്നൈയിലെ അമ്പത്തൂരിലാണ് സംഭവം. കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാര്‍ത്തിക്കിനാണ് ഗുരുതരമായ പരിക്കേറ്റത്. കാര്‍ത്തിക്കിന്റെ കൈ അറ്റുപോയിട്ടുണ്ട്. നാടന്‍ ബോംബ് നിര്‍മാണത്തില്‍ കുപ്രസിദ്ധനാണ് ഇയാള്‍. നേരത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അടക്കം കാര്‍ത്തിക്ക് നാടന്‍ ബോംബ് പ്രയോഗിച്ചിരുന്നു.
കൊലപാതകം കേസുകളിലും ബോംബ് സ്ഫോടന കേസുകളിലും സ്ഥിരം പ്രതിയാണ് ഇയാള്‍.