അനുബന്ധ വാര്‍ത്തകള്‍
- കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്
- ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
- തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി
- തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍
- WhatsApp Hacking പരിചയമുള്ള നമ്പറുകളിൽ നിന്ന് OTP ചോദിച്ച് വാട്ട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നു: തട്ടിപ്പിന്റെ രീതിയിങ്ങനെ
സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്
തിരുവനന്തപുരം : സാമ്പത്തിക ക്രമക്കേടു നടത്തിയ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവനന്തപുരം ഗ്രൂപ്പ് അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണർ ഓഫീസിൽ ഹെഡ് ക്ലർക്കായിരുന്ന ജി.സുരേഷ് കുമാറിനെ വിജിലൻസ് കോടതി 24 വർഷം കഠിന തടവിനും 2 .40 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ജി.സുരേഷ് കുമാർ 1992 -96 കാലത്ത് 278233 രൂപയുടെ സാമ്പത്തിക ക്രമക്കേടു നടത്തിയതിനാണ് വിജിലൻസിൻ്റെ പിടിയിലായത്.
രണ്ടു കേസുകളിലായാണ് കുറ്റപത്രം നൽകിയത്. വിവിധ വകുപ്പുകളിലായാണ് 24 വർഷം ശിക്ഷ വിധിച്ചത്.