1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Chavara House owner Murder

ചവറയില്‍ ഗൃഹനാഥനെ വെട്ടിക്കൊന്നു

Chavara
കൊല്ലം ചവറയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. ചവറ അരിനല്ലൂര്‍ വിലയില്‍ തെക്കേതില്‍ രാജേന്ദ്രന്‍ പിള്ള എന്ന അറുപതുകാരനാണ് മരിച്ചത്. ചവറ തെക്കുംഭാഗം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 
അരിനല്ലൂര്‍ ആറുവലക്കുന്നില്‍  തിരുവോണ നാളില്‍ രാതി ഏഴു മണിയോടെയായിരുന്നു അക്രമ സംഭവം. ശരീരമാസകലം വെട്ടേറ്റ മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 
അടുത്ത ലേഖനം
ചരിത്രത്തില്‍ ആദ്യം: ഇസ്രയേല്‍ വിമാനം യുഎഇയില്‍ എത്തി