1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. C divakaran mla covid

സി ദിവാകരന്‍ എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു

CDivakaran
സി ദിവാകരന്‍ എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം എംഎല്‍എയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സ്വയം നിരീക്ഷണത്തിലായിരുന്നു. 
 
ഇന്ന് നടത്തിയ പരിശോധനയിലാണ് എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് സി ദിവാകരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടുത്ത ലേഖനം
പൊതുവിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കും